ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി
റിപ്പോര്‍ട്ട്

ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി

By ന്യൂസ് ഡെസ്ക് June 9, 2021
കുമളി: വാഴക്കുലകള്‍ക്കുളളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി. തമിഴ്‌ നാട്ടില്‍ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവാണ്‌ കുമളി ചെക്ക്‌പോസ്‌റ്റില്‍ എക്‌സൈസ്‌ പിടികൂടിയത്‌. കഞ്ചാവുമായെത്തിയ വണ്ടിപ്പെരിയാര്‍ ഡൈമുക്ക്‌ സ്വദേശി മാണിക്ക്‌ സുമനെ അറസ്റ്റ്‌ ചെയ്‌തു. കഞ്ചാവുമായി കോട്ടയത്തേക്ക്‌ പോകാനായിരുന്നു...
Read full story