റിപ്പോര്‍ട്ട്

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

By ന്യൂസ് ഡെസ്ക് September 15, 2025
മലപ്പുറം | പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ ഇന്നും പുലിയെ കണ്ടു. പ്രദേശവാസികള്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. നാട്ടുകാര്‍ വലിയ ആശങ്കയിൽ പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇനിയും പുലിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ വലിയ...
Read full story
മാന്നാർ : ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 ​ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. . തിരുവല്ല കാവുംഭാ​ഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കെട്ടിട നിർമാണ തൊഴിലാളി മുബാറക് അലി (38) ആണ് പിടിയിലായത്. പശ്ചിമ ബം​ഗാൾ മാൾട്ട സ്വദേശിയാണിയാൾ. മാന്നാർ...
Read full story
12 വർഷത്തെ യാതനയ്ക്കൊടുവിൽ യുവഫൊട്ടോഗ്രാഫർ മരിച്ചു.
റിപ്പോര്‍ട്ട്

12 വർഷത്തെ യാതനയ്ക്കൊടുവിൽ യുവഫൊട്ടോഗ്രാഫർ മരിച്ചു.

By ന്യൂസ് ഡെസ്ക് September 3, 2023
മാന്നാർ (ആലപ്പുഴ) ∙ ബൈക്കിൽ വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവഫൊട്ടോഗ്രാഫർ 12 വർഷത്തെ യാതനയ്ക്കൊടുവിൽ 2023 സെപ്തംബർ 2 ന് മരിച്ചു. പരുമല ഉഴത്തിൽ കാഞ്ഞിരത്തിൻമൂട്ടിൽ എം.സി.ആന്റണിയുടെയും ജസീന്തയുടെയും മകൻ മാത്യു കെ.ആന്റണിയാണ് (37)...
Read full story
.മാന്നാർ: എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനൂർ തോപ്പിൽ ചന്ത വാലുപറമ്പിൽ ബിജു(45)വിനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 2023 ഓ​ഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം . മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന...
Read full story
മാന്നാർ: പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി. മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കരുണയാണ് പരിചരണത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ...
Read full story
പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവ് മരിച്ചു.
റിപ്പോര്‍ട്ട്

പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവ് മരിച്ചു.

By ന്യൂസ് ഡെസ്ക് August 8, 2023
മാന്നാർ : ആലപ്പുഴ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ ആംബുലൻസ് പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. മാന്നാർ പഞ്ചായത്ത് 12-ാം വാർഡിൽ കുട്ടപേരൂർ നാലേകാട്ടിൽ കൃഷ്ണ ഭവനിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെ മകൻ പ്രമോദ് (36) ആണ് മരിച്ചത്....
Read full story
മാന്നാർ: ആലപ്പുഴയിൽ കോഴിക്കടയിൽ ഇറച്ചിക്കോഴികളെ കൊടുത്തതിൻറെ പണം കൊടുക്കാൻ താമസിച്ചതിന് കോഴിക്കട ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 15 വർഷം തടവ്. മാന്നാർ കുരട്ടിക്കാട് കുറ്റിയിൽ മുക്കിനു സമീപം പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചിക്കൻ സെന്റർ ഉടമ മാന്നാർ കുരട്ടിശ്ശേരി...
Read full story
മാന്നാർ: മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ ആറ് പേരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി (37), പൂയപ്പള്ളിൽ ജോൺസൺ (31), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തിൽ...
Read full story
മാന്നാർ: വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടിൽ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45) നിരണം ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരാണ് പിടിയിലായത്....
Read full story
മാന്നാർ: ബുധനൂരിൽ വീടിന് തീപിടിച്ചു. ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണക്കാട് ഉത്താംപള്ളിൽ വീട്ടിൽ സന്തോഷിന്റെ (42) വീടാണ് അഗ്നിക്കിരയായത്. 2022 ജൂൺ 14ന് രാവിലെ 7.10നാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ച...
Read full story