മാന്നാര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്‌തു. ചെന്നിത്തല പ്രസാദം വീട്ടില്‍ ഭയങ്കരന്‍ അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ (68) ആണ് പിടിയിലായത്. 2022 ഫെബ്രുവരി 18നാണ് സംഭവം. കോളേജിേേലക്ക് പോകാന്‍ ബസ് കയറാനായി ചെന്നിത്തല മഠത്തുംപടി...
Read full story