റിപ്പോര്‍ട്ട്

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍

By ന്യൂസ് ഡെസ്ക് October 16, 2025
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ കുടുങ്ങിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി നിര്‍മിച്ച ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ 25,000 ട്യൂബുകള്‍ പിടിച്ചെടുത്തു.വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന...
Read full story
തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക്...
Read full story
തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം...
Read full story
തിരുവനന്തപുരം: അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവില്‍ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. നിർമ്മാണത്തിന് താല്‍പര്യമറിയിച്ച കമ്പനികളെക്കുറിച്ച്‌ സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയില്‍...
Read full story
വെബിനാർ 11ന്
അറിയിപ്പുകള്‍

വെബിനാർ 11ന്

By ന്യൂസ് ഡെസ്ക് December 8, 2021
ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന്റെ(ഐസിഎഫ്ഒഎസ്എസ്) നേതൃത്വത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് മാർക്കറ്റ്(ഇ.ആർ.പി) സംബന്ധിച്ച് ഡിസംബർ 11നു വെബിനാർ സംഘടിപ്പിക്കുന്നു. മാനുഫാക്ചറിങ്, ട്രേഡിങ് മേഖലയിലെ യൂണിറ്റുകളെ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന വെബിനാറിൽ രജിസ്ട്രേഷൻ സൗജന്യമാണ്.  https://wahni.com/registration മുഖേന രജിസ്റ്റർ ചെയ്യാം.
Read full story
ദില്ലി : ഇലക്ട്രിക്ക്‌ വാഹനങ്ങളും, അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കള്‍ തുടക്കം കുറിച്ചു. ഒറഗത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ്‌ കമ്പനി പഠിക്കുന്നത്‌. കയറ്റുമതികൂടി...
Read full story
ന്യൂഡൽഹി ഒക്ടോബർ 17: മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ഗവേഷണ വികസന മേഖലയിലെ നിക്ഷേപം ആവശ്യമാണെന്ന് 'തിങ്ക് ടാങ്ക്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അര ബില്യൺ ജനങ്ങളുടെ ആവശ്യക്കാർ നിറവേറ്റുന്നതിലും മറ്റ് പകുതിയിൽ നിന്ന് നിരന്തരം നവീകരിക്കേണ്ടതിൻറെയും ആവശ്യകതയാണ്...
Read full story