കോതമംഗലം സബ് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു
റിപ്പോര്‍ട്ട്

കോതമംഗലം സബ് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

By ന്യൂസ് ഡെസ്ക് November 8, 2022
ഈ വർഷത്തെ കോതമംഗലം വിദ്യാഭ്യാസ ഉപ ജില്ലാ  സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ  ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തിരിതെളിഞ്ഞു.  മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള നവംബർ 11 നാണ് സമാപിക്കുക. ...
Read full story