കൊച്ചി ഒക്ടോബര്‍ 4: എറണാകുളത്തെ മരട് ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് ഒഴിയാനായി അനുവദിച്ചിരുന്ന സമയം. ഒഴിപ്പിക്കേണ്ട 326 ഫ്ളാറ്റുകളില്‍ നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. 83 കുടുംബങ്ങള്‍...
Read full story