ആലപ്പുഴ: ജില്ല ഭരണകൂടം, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, എ.ഡി.ആർ.എഫ്, അപൂർവ ചാരിറ്റബിൾ സൊസൈറ്റി എന്നിവ സംയുക്തമായി രൂപീകരിച്ച സ്പോര്‍ട്സ് ക്ലബ്ബ് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ- പൊള്ളേത്തൈ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കൗമാരക്കാര്‍ക്കു വേണ്ടിയാണ്...
Read full story