കമ്മിന്‍സിന്റെ മാതാവ് അന്തരിച്ചു
റിപ്പോര്‍ട്ട്

കമ്മിന്‍സിന്റെ മാതാവ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 11, 2023
സിഡ്നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും പേസറുമായ പാറ്റ് കമ്മിന്‍സിന്റെ മാതാവ് മരിയ അന്തരിച്ചു. ദീര്‍ഘനാളായി സ്തനാര്‍ബുദത്തിനു ചികിത്സയിലായിരുന്നു.ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഔദ്യോഗികമായി വാര്‍ത്ത പുറത്തുവിട്ടത്. മരിയയോടുള്ള ആദരസൂചകമായി ഓസ്ട്രേലിയന്‍ ടീം നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കറുപ്പ് ആം ബാന്‍ഡ്...
Read full story
കൊച്ചി : ഒരു ഇടവേളക്ക് ശേഷം മിനി സ്ക്രീനിലൂടെ ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന പരമ്പരയിൽ മിത്രാകുര്യൻ തിരികെയെത്തുന്നു. ബോഡിഗാർഡ് ഗുലുമാൽ, കാവാലം, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മിത്രാകുര്യൻ അമ്മ മകൾ എന്ന പരമ്പരയിലൂടെ ശക്തയായ അമ്മ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവ്. 2015...
Read full story