ന്യൂഡല്‍ഹി: മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് മഥുര ജില്ലാ കോടതി. ശ്രീകൃഷ്ണ ജന്മഭൂമിയിയില്‍ നിര്‍മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മസ്ജിദ് പൊളിച്ചുനീക്കണമെന്നും അവിടെയുള്ള 13.37 ഏക്കര്‍ ഭൂമിയും കൃഷ്ണഭഗവാന്റെ പേരില്‍ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ശ്രീകൃഷ്ണന്റെ പേരില്‍ രഞ്ജന അഗ്‌നിഹോത്രിയും ഏതാനും വിശ്വാസികളുമാണു...
Read full story