റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ്
December 25, 2022 - 9:41 am
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് മഥുരയിലെ പ്രാദേശിക കോടതി അനുമതി നൽകി. കൃഷ്ണ ജന്മഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നൽകിയ ഹർജിയിലാണ് ഉത്തരവ്. സർവേ നടത്തി ജനുവരി 20ന് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.