കണ്ണൂർ: ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കണ്ണൂർ: ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 18, 2021
കണ്ണൂർ: ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ വള്ളങ്ങള്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളങ്ങള്‍ 51 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം....
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് മേയ് 22 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച...
Read full story