ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അടക്കമുള്ളത് നല്‍കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ട് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ).കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ നീട്ടിയ സാഹചര്യത്തില്‍ അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള...
Read full story