കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനിയുടെ എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മേയർ...
Read full story
കോഴിക്കോട്: പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ്. സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയർ വ്യക്തമാക്കി. 06/12/22 ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ ബാങ്കുകൾ ഉപരോധിക്കുമെന്ന് സി.പി.ഐ.എം...
Read full story
കോഴിക്കോട് : കോതിയിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്കരണപ്ലാന്റ് നിർമാണവുമായി മുന്നോട്ടെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നു. പോലീസ് നടപടിയെ മേയർ  ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്....
Read full story
കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമര്‍ശം വിവാദത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്ത്. മേയര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ചടങ്ങില്‍ മേയര്‍ പങ്കെടുത്തത് വിവാദമാക്കുന്നവര്‍...
Read full story
കോഴിക്കോട്: ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോഴിക്കോട് കോര്‍പറേഷന്‍ പരിസരത്ത് മേയര്‍ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന്...
Read full story
കോഴിക്കോട്: വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മണിയൂർ ഗ്രാമപഞ്ചായത്ത്  ആവിഷ്‌കരിച്ച 'ഉയരെ' പദ്ധതി മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൈമറി, സെക്കന്ററി, പൊതുവിഭാഗം തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് 'ഉയരെ'. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പു...
Read full story
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ പഠനം നടത്തി പ്രൊജക്ട് റിപ്പോർട്ട്  തയ്യാറാക്കാൻ സിഡബ്ല്യുആർഡിഎം നെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി...
Read full story