തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന്...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് ബിജെപിയിലെ വി വി രാജേഷ് വിജയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടുന്നത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ അനുകുമാരിയുടെ മേല്‍നോട്ടത്തിലായിരുന്നു മേയര്‍...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​ക​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് (26.12.2025) ന​ട​ക്കും. മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ച്ച​ക്ക് ശേ​ഷം 2.30നു​മാ​ണ് നടക്കുക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...
Read full story
തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റുമായ...
Read full story
കണ്ണൂര്‍|പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി ആണ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. .പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറഷൻ മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നൽകിയാൽ ഭാവി രാഷ്‌ട്രീയ പ്രവർത്തനം കോഴിക്കോട് ജില്ലയിലായിരിക്കും....
Read full story
.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍...
Read full story
തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ കടുത്ത വിമർശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമെന്നും വിമര്‍ശനം. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്....
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചു. 2022 നവംബർ 20 നകം രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം. ഡിസംബർ 2 ന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്....
Read full story