കൊല്ലം: കൊല്ലം നഗരത്തിലെ ഉപാസനാ ആശുപത്രിക്കുസമീപമുളള നഗരസഭാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം മേയറും പ്രതിപക്ഷ കൗണ്‍സിലര്‍ മാരും തമ്മിലുളള ബഹളത്തില്‍ കലാശിച്ചു. മേയറുടെ മറുപടിയില്‍ തൃപ്തി വരാഞ്ഞ് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. ആര്‍എസ്പി കൗണ്‍സിലര്‍ എംഎസ് ഗോപകുമാറാണ്...
Read full story
കണ്ണൂര്‍ ഫെബ്രുവരി 19: കണ്ണൂര്‍ നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ഇതിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദ്ദിച്ചുവെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പരിക്കേറ്റ മേയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. മേയര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ...
Read full story