എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി
റിപ്പോര്‍ട്ട്

എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി

By ന്യൂസ് ഡെസ്ക് December 18, 2022
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലിസ്...
Read full story
തൃശൂര്‍: ദക്ഷിണേന്ത്യയിലേക്ക് എം.ഡി.എം.എ. ഉള്‍പ്പെടെ മാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന ശൃംഖലയിലെ കണ്ണിയായ നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള എബൂക്ക വിക്ടര്‍ അനയോ (27) യെയാണ് ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍നിന്നു തൃശൂര്‍ സിറ്റി പോലീസ്...
Read full story
എം.ഡി.എം.എയുമായി പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് December 15, 2022
ബാലുശ്ശേരി: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ബാലുശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയിഡില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലിനെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
Read full story
മലപ്പുറം: പാണ്ടിക്കാട് 103 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ടുപേര്‍ പാണ്ടിക്കാട് പോലീസിന്റെ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ ഫറൂഖ്(41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍(29) എന്നിവരെയാണ് കാര്‍സഹിതം പാണ്ടിക്കാട് സി.ഐ. റഫീഖ്,...
Read full story
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 21, 2022
നിലമ്പൂര്‍: വില്‍പ്പനക്കായി ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട 11.6 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കല്‍ ജൗഹര്‍ ജഹാനെയാണ് (20) 20/11/2022 പുലര്‍ച്ചെ രണ്ടോടെ നിലമ്പൂര്‍ കോടതിപ്പടിയില്‍ നിലമ്പൂര്‍ എസ്.ഐ: വി....
Read full story
പെരിന്തല്‍മണ്ണ: കൊളത്തൂരില്‍ 140 ഗ്രാം എം.ഡി.എം.എ. പിടികൂടിയ സംഭവത്തില്‍ കോട്ടയ്ക്കല്‍ കുറ്റിപ്പുറം സ്വദേശി കാമ്പുറം സിദ്ദീഖിനെ (40) പോലീസ് സംഘം കര്‍ണാടകയിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 21 നാണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന...
Read full story
എം.ഡി.എം.എയുമായി പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് November 12, 2022
എടപ്പാള്‍: മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോലളമ്പ് വല്ല്യാട് സ്വദേശി കളത്തില്‍ അഭിജിത്ത്(21)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി...
Read full story
എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയില്‍

By ന്യൂസ് ഡെസ്ക് November 7, 2022
കാട്ടിക്കുളം: കാട്ടിക്കുളം പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ കാറില്‍ കടത്തുകയായിരുന്ന 106 ഗ്രാം എം.ഡി.എം.എ പിടികൂടി....
Read full story
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് November 1, 2022
മലപ്പുറം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മങ്കടയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ അരിപ്രയില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി കുന്നപ്പള്ളി സ്വദേശി മുഹമ്മദ് ഷഹീലി(22)നെ അറസ്റ്റ് ചെയ്തത്. ലഹരിവില്‍പ്പനയ്ക്കായി മങ്കടയിലേക്ക് വരുമ്പോഴായിരുന്നു അറസ്റ്റ്. 2.5 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു....
Read full story
കണ്ണൂരില്‍ 14 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി പിടിയില്‍
റിപ്പോര്‍ട്ട്

കണ്ണൂരില്‍ 14 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് October 31, 2022
കണ്ണൂര്‍: മമ്പറം മൈലുള്ളിമെട്ടയില്‍ കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി. ഇസ്മയിലിനെയാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ്...
Read full story