തെലങ്കാന സ്പീക്കറുടെ വാഹനമിടിച്ച് 55കാരന്‍ മരിച്ചു
റിപ്പോര്‍ട്ട്

തെലങ്കാന സ്പീക്കറുടെ വാഹനമിടിച്ച് 55കാരന്‍ മരിച്ചു

By ഡെസ്ക് ന്യൂസ് October 12, 2021
ഹൈദരാബാദ്: തെലങ്കാന സ്പീക്കര്‍ പോചാരം ശ്രീനിവാസ് റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് 55കാരന്‍ മരിച്ചു. മേദക് ജില്ലയിലാണ് സംഭവം. നരസിംഹ റെഡ്ഡി എന്നായാളാണ് മരിച്ചത്. ഇദ്ദേഹം റോഡ് മുറിച്ചുകടക്കവെയാണ് സുരക്ഷാവാഹനം ഇടിച്ചത്.നരസിംഹ റെഡ്ഡിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
Read full story