മുഖം മൂടി ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്
റിപ്പോര്‍ട്ട്

മുഖം മൂടി ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

By ന്യൂസ് ഡെസ്ക് August 19, 2021
കൊല്ലം: മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. രാമന്‍കുളങ്ങരയിലാണ് മാധ്യമ പ്രവര്‍ത്തകനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. 2021 ഓഗസ്റ്റ് 17ന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം...
Read full story
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണം സംശയാസ്പദമെന്ന് കുടുംബം. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു. അപകടമുണ്ടാക്കിയത് പ്രദീപിന്റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍ .. അപകടത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഫോർട്ട്...
Read full story