കൊച്ചി: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖ ഉണ്ടാക്കണമെന്നുളള ഹര്‍ജി ഹൈക്കോടതി തളളി. ചേര്‍ത്തല സ്വദേശിയായ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ച് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത്. മാധ്യമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ജുഡീഷ്യറി, സര്‍ക്കാര്‍, പൊലീസ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. മാധ്യമങ്ങള്‍ക്ക് പൊതു ...
Read full story