കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍...
Read full story
കണ്ണൂർ | പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം...
Read full story
തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഞ്ചു​ വ​​​ർ​​​ഷം​​​മു​​​ന്പ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ ന​​​ൽ​​​കാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കു നോ​​​ട്ടീ​​​സ്.ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ജോ​​​സ​​​ഫ് പോ​​​ളി​​​ന്‍റെ (53)വ​​​യ​​​റ്റി​​​ലാ​​​ണു ക​​​ത്രി​​​ക മ​​​റ​​​ന്നു​​​വ​​​ച്ച​​​ത്. 2025 ജ​​​നു​​​വ​​​രി​​​യി​​​ൽ കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ചു ജോ​​​സ​​​ഫ് പോ​​​ൾ...
Read full story
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. അതിനിടെ ഡോക്ടർമാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് തയാറാവുന്നു. ഫെബ്രുവരി 26ന് ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി...
Read full story
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ...
Read full story
തിരു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ രോ​​​ഗി​​​ക​​​ൾ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ...
Read full story
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു. ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക്...
Read full story
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം...
Read full story
മാനന്തവാടി | വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥിരം ക്യാമ്പസിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആന്‍ഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കല്‍ കോളേജിനായി കൈമാറുന്നത്. നിലവില്‍ വെസ്റ്റഡ്...
Read full story
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇവ എന്ന യുവതി .പിടിയിലായി. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13 ന് രാവിലെയായിരുന്നു സംഭവം. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി...
Read full story