തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
Read full story
കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി. 33 പേര്‍ കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില...
Read full story
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഫെബ്രുവരി 4 ബുധനാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും...
Read full story
പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ) പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി...
Read full story
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജനുവരി 15 വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്...
Read full story
ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. 2025 ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം...
Read full story
തിരുവനന്തപുരം| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ (ജനുവരി 13) മുതല്‍. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ച തൊട്ട് അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനും നിസ്സഹകരണ സമരം ശക്തമാക്കാനുമാണ് തീരുമാനം....
Read full story
മം​​​ഗ​​​ലം​​​ഡാം: കു​​​ഞ്ചി​​​യാ​​​ർ​​​പ്പ​​​തി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി​​​യു​​​വ​​​തി മ​​​ല്ലി​​​ക (35)​യ്ക്കു ​​സാ​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു. കു​​​ഞ്ചി​​​യാ​​​ർ​​​പ​​​തി പ​​​പ്പ​​​ട​​​പ്പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ന​​​ത്തി​​​നു​​​സ​​​മീ​​​പം ഫ​​​യ​​​ർ​​​ലൈ​​​ൻ പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ല്ലി​​​ക​​​യു​​​ടെ നേ​​​രേ ഒ​​​റ്റ​​​യാ​​​ൻ പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​മ്പി​​​ക്കൈ​​​കൊ​​​ണ്ട് അ​​​ടി​​​യേ​​​റ്റ മ​​​ല്ലി​​​ക...
Read full story
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിപ്പോയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലും രോഗിയുടെ പരാതിയിലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ...
Read full story