ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി കേരളം ആരോഗ്യപരിപാലനത്തില്‍ ലോകോത്തര മാതൃകയാണെന്നും ഇതില്‍ ഏറ്റവും പ്രധാനമായതു താഴെ തട്ടിലുള്ള സംവിധാനങ്ങളാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളയുടെ ജില്ലാതല...
Read full story