എറണാകുളം: കനത്ത മഴയെ തുടർന്നുള്ള അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ  ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും, ദ്രുതകർമ്മ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും, ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ട് / മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ...
Read full story
ആലപ്പുഴ: എക്സൈസ്  ഹെൽപ്പ് ഡെസ്ക് തുറന്നു
റിപ്പോര്‍ട്ട്

ആലപ്പുഴ: എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു

By ന്യൂസ് ഡെസ്ക് May 8, 2021
ആലപ്പുഴ: ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് തുറന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന സമയം. വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകൾ...
Read full story
ന്യൂഡൽഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മരുന്നിൻ്റെ നിർമാണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മരുന്നിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മാസം 90 ലക്ഷമായി റെംഡെസിവിറിന്റെ നിർമാണം ഉയർത്തിയതായി കേന്ദ്രമന്ത്രി മാൻസുക് മന്ദാവിയ...
Read full story
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള...
Read full story
ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 17, 2021
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സ്റ്റോറിൽ ആനുവൽ ഇൻഡന്റ് പ്രകാരം ലഭ്യമല്ലാത്ത മെഡിസിൻ, സർജിക്കൽ ഐറ്റംസ് എന്നിവ കെഎഎസ്പി/ജെഎസ്എസ്‌കെ/ ആർബിഎസ്‌കെ / എകെ പദ്ധതികൾ പ്രകാരം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 28ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സ്വീകരിക്കും....
Read full story
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി. ഓക്‌സിജൻ പ്ലാൻറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.എം.എം.എല്ലിലെ പുതിയ ഓക്‌സിജൻ പ്ലാൻറ് വ്യവസായ രംഗത്ത് മാത്രമല്ല മെഡിക്കൽ രംഗത്തും...
Read full story
കോട്ടയം: ഈഎസ്‌ഐ ആശുപത്രികളില്‍ ജീവന്‍രക്ഷാ- ജീവിത ശൈലീ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്ക്‌ ക്ഷാമം അനുഭപ്പെടുന്നതായി തൊഴിലാളികള്‍. കോട്ടയത്തെ ഇഎസ്‌ ഐ ആശുപത്രിയില്‍ 19000 തൊഴിലാളികളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്‌. പക്ഷെ രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന 15000 പേരുടെ കണക്കിലാണ്‌ ഇപ്പോഴും മരുന്നുകള്‍ സപ്ലൈ ചെയ്യുന്നത്‌. ആറുമാസത്തെ...
Read full story
കറാച്ചി: ഇന്ത്യ മരുന്നു നല്‍കുന്നു. പാകിസ്താന്‍ ബുള്ളറ്റായി മടക്കിനല്‍കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ വെടിയുതിര്‍ക്കുമ്പോഴും പാകിസ്താന്‍ മരുന്നുനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍നിന്ന്. രാജ്യത്ത് നിര്‍മിക്കുന്ന മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിക്കരുതെന്ന്...
Read full story
ചെന്നൈ: കൊവിഡ് സുഖപ്പെടുത്തുന്ന ഹെര്‍ബല്‍ മരുന്ന് വികസിപ്പിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കോയമ്മേട് ബസ് സ്റ്റാന്റിനു സമീപം സിദ്ധ ആശുപത്രി നടത്തിവരുന്ന തനികാചലം എന്നയാളാണ് അറസ്റ്റിലായത്. ഒരു മെഡിക്കല്‍ യോഗ്യതകളുമില്ലാതെയാണ് ഇയാള്‍ ആശുപത്രി നടത്തിവന്നിരുന്നത്. പത്രങ്ങള്‍ വഴിയും പരസ്യം...
Read full story
ഹൈദരാബാദ്: ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനും കൊണ്ടുപോകാനായി റഷ്യന്‍ എയറോഫ്‌ളോട്ട്‌ എയര്‍ലൈന്‍സിന്റെ ബി-777 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ചയാണ് വിമാനമെത്തിയത്. 20 ഇനത്തില്‍പ്പെട്ട അമ്പത് ടണ്ണോളം മരുന്നുകളും വാക്‌സിനുകളുമായി വിമാനം ബുധനാഴ്ച രാവിലെ തിരികെ മോസ്‌കോയ്ക്ക് പറക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം...
Read full story