മേപ്പാടി: പള്ളിക്കവലയില്‍ അയല്‍ക്കാരും ബിസിനസ് പങ്കാളികളുമായവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവതിക്കും മകനും വെട്ടേറ്റു. വ്യാഴാഴ്ച രാവിലെയാണ് രാവിലെയാണ് സംഭവം. പാറയ്ക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില(30), മകന്‍ ആതിദേയ് (4) എന്നിവരെയാണ് അയല്‍വാസിയായ ജിതേഷ് വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍...
Read full story