ചണ്ഡീഗഢ്: 3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നര്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ വച്ച്തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. കണ്ടെയ്നര്‍ തടഞ്ഞുനിര്‍ത്തിയ ഡ്രൈവറെ തോക്ക് ചൂണ്ടി ബന്ദിയാക്കി വാഹനവുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.ഉടന്‍ തന്നെ പ്രത്യേക...
Read full story