ന്യൂഡല്‍ഹി ആഗസ്റ്റ് 13: ആഗസ്റ്റ് 15, സ്വതന്ത്രദിനത്തില്‍ എല്ലാ മെട്രോ സ്റ്റേഷനും പ്രവര്‍ത്തിക്കും-ഡിഎംആര്‍സി വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്റ്റ് 14 (ബുധനാഴ്ച) രാവിലെ മുതല്‍ ആഗസ്റ്റ് 15 (വ്യാഴാഴ്ച) വൈകിട്ട് വരെ പാര്‍ക്കിംഗ് അടക്കും. ലാല്‍ ഖൈല, ജമാ മസ്ജിദ്, ഡല്‍ഹി...
Read full story