റിപ്പോര്‍ട്ട്

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു

By ന്യൂസ് ഡെസ്ക് November 16, 2024
മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു. എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകളിലെത്തിയ...
Read full story
സൂറത്ത്:​ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ മാറും. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ...
Read full story
കൊച്ചിയില്‍ മെട്രോ ഫീഡര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.
റിപ്പോര്‍ട്ട്

കൊച്ചിയില്‍ മെട്രോ ഫീഡര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

By ന്യൂസ് ഡെസ്ക് January 24, 2023
കൊച്ചി: മെട്രോ സര്‍വീസില്ലാത്തയിടത്തു നിന്ന് കുറഞ്ഞ ദൂരത്തില്‍ മെട്രോ സ്റ്റേഷനിലെത്തിക്കാന്‍ ഉദ്ദേശിച്ചുളള കെ.എസ്.ആര്‍.ടി.സി. മെട്രോ ഫീഡര്‍ സര്‍വീസിനു തുടക്കമായി. നേവല്‍ ബേസ്, മേനക, ഷിപ്പ് യാര്‍ഡ്, ഹൈക്കോടതി തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ നിന്ന് മഹാരാജാസ്, എം.ജി. റോഡ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച്...
Read full story
കൊച്ചി : ആലുവയിൽ കൊച്ചി മെട്രോ തൂണിന്റെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും പൂർത്തിയായി....
Read full story
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കൊച്ചിക്ക് നാണക്കേടായത് തുടർന്നുള്ള മഴക്കാലങ്ങളിലെ വെള്ളക്കെട്ടായിരുന്നു. ആദ്യഘട്ടത്തിലെ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രണ്ടാംഘട്ടവും കൊച്ചിയെ കുളമാക്കും എംജി റോഡിലെയും കലൂരും മഴക്കാലത്ത് വെള്ളത്തിൽ...
Read full story
കൊച്ചി: സുരക്ഷയ്ക്കായി കൊച്ചി മെട്രോ പൊലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോയ്ക്ക് പൊലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ ഒഴിവാക്കിയത്. ജൂൺ 29 ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക...
Read full story
കൊച്ചി: ആലുവ-പത്തടിപ്പാലം റൂട്ടിൽ മെട്രോ സർവീസ് 2022 ജൂൺ 21 മുതൽ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതിനേത്തുടർന്നാണ് സർവീസ് സാധാരണ നിലയിലായത്. 21/06/22 മുതൽ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ഈ റൂട്ടിൽ...
Read full story
പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ അന്തിമാനുമതിയായി
റിപ്പോര്‍ട്ട്

പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ അന്തിമാനുമതിയായി

By ന്യൂസ് ഡെസ്ക് June 20, 2022
കൊച്ചി:പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. ഈ മാസം തന്നെ സർവീസ് തുടങ്ങും. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ 2022 ജൂൺ മാസം ഒൻപതിനാണ് പരിശോധനകൾക്കായി എത്തിയത്. സുരക്ഷാ കമ്മിഷണർ അഭയ്...
Read full story
കൊച്ചി: മെട്രോ ട്രെയിന്‍ യാഡില്‍ ഭീകരാക്രമണ ഭീഷണി എഴുതിവെച്ചവര്‍ രണ്ടുപേരാണെന്നും ,വെളളം ഒഴുകി പോകാന്‍ മതിലിനടിയില്‍കൂടി സ്ഥാപിച്ചിരുന്ന കാനവഴിയാണ്‌ ഇവര്‍ നുഴഞ്ഞുകയറിയതെന്നും സൂചന. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഇവരുടെ അവ്യക്ത ദൃശ്യങ്ങള്‍ മാത്രമേ പോലീസിന്‌ ലഭിച്ചിട്ടുളളു. മുഖമോ വസ്‌ത്രങ്ങളുടെ നിറമോ വ്യക്തമല്ല....
Read full story
കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി 'ആദ്യ സ്ഫോടനം കൊച്ചിയില്‍' എന്ന്‌ എഴുതിവച്ചു. 2022 മെയ്‌ 22നാണ്‌ യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിന്റെ പുറത്ത്‌ ഇംഗ്ലീഷില്‍ സ്‌പ്രേ പെയ്‌ന്റ്‌ ഉപയോഗിച്ച്‌ പലനിറത്തില്‍ ഭീഷണി സന്ദേശം എഴുതി വച്ചത്‌....
Read full story