ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇതേ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. മെയ്തി കുകി വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷംസംഘര്‍ഷത്തിന് പിറകെ ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. 26/05/23 വെള്ളിയാഴ്ച വരെ...
Read full story