കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ്...
Read full story