ഔഗഡോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ പട്ടാള അട്ടിമറി. പ്രസിഡന്റ് റോച് കാബോറിനെ സൈനിക ക്യാമ്പില്‍ തടവിലാക്കി. അതേസമയം, സൈന്യം അധികാരം പിടിച്ചെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ നിഷേധിച്ചു. ഔഗഡോഗുവിലെ പ്രസിഡന്റിന്റെ വസതിക്കു സമീപം ഞായറാഴ്ച രാത്രി വന്‍വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘടനകള്‍ക്കെതിരായ...
Read full story
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം
റിപ്പോര്‍ട്ട്

വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം

By ന്യൂസ് ഡെസ്ക് October 29, 2021
ഖാര്‍തൂം: ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക അട്ടിമറിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാന്‍ സൈന്യം പുറത്താക്കി. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലും രൂക്ഷമാണ്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര...
Read full story
റങ്കൂൺ: പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കുമെന്ന വെല്ലുവിളിയുമായി മ്യാൻമർ പട്ടാളം.പട്ടാള അട്ടിമറിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൈശാചിക തന്ത്രങ്ങളുമായി മ്യാന്‍മര്‍ പട്ടാളം. അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പട്ടാളം പുറത്തുവിട്ടു. ആറ് പേരുടെ ചിത്രങ്ങളാണ് പട്ടാളത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ എം.ആര്‍ടിവി പുറത്തുവിട്ടത്....
Read full story
യാങ്കോണ്‍: 7 വയസുകാരിയിയ ഖിന്‍ മ്യോ ചിറ്റ് അച്ഛന്റെ അടുത്തേക്ക് ഓടുന്നതിനിടെയാണ് പട്ടാളം വെടിവച്ചത്. മാണ്ടേല നഗരത്തിലാണ് സംഭവം. പട്ടാളത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ് നടത്താനിറങ്ങിയതായിരുന്നു പോലീസ്. ഖിന്നിന്റെ വീട് ചവിട്ടി തുറന്ന പോലീസ് വീട്ടിനുളളില്‍ പരിശോധന തുടങ്ങി. ഈ സമയത്താണ്...
Read full story
യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരായ സമാധാനപരമായ പ്രക്ഷോഭങ്ങളെ വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിടാനുള്ള ശ്രമങ്ങളില്‍ മരണം 500 കടന്നു. മനുഷ്യാവകാശ സംഘടനയായ ദ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സി(എ.എ.പി.പി.)ന്റെ കണക്കനുസരിച്ച് 510 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. അതിനിടെ, സൈന്യത്തിനെതിരേ മ്യാന്‍മറിലെ വിവിധ...
Read full story
യാങ്കൂൺ: സായുധസേനാദിനമായ 27/03/21 ശനിയാഴ്ച മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ കൂട്ടക്കുരുതി. വിവിധ നഗരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവെപ്പിൽ കുട്ടികളുൾപ്പെടെ 114 പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ട്. മ്യാൻമാറിൽ ഇത്രയധികം പ്രതിഷേധക്കാർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്....
Read full story
യാങ്കൂണ്‍: മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. 'നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ… അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ'- കുട്ടികളുടെ ജീവന് വേണ്ടി സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ്...
Read full story
നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പ് നടത്തിയതിന്റെ പിന്നാലെ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പ്രശസ്ത നടന്‍ ലിയു മിന്നെ സൈന്യം അറസ്റ്റ് ചെയ്ത്. ഇദ്ദേഹം അടക്കം ആറ് പ്രശസ്തര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ഭാര്യയാണ്...
Read full story
യാങ്കോണ്‍: അനധികൃതമായി വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് നാഷണല്‍ ലീഗ് ഫോന്‍ ഡെമോക്രാറ്റിക്(എന്‍എല്‍ഡി) നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ മ്യാന്‍മര്‍ പൊലീസ് കേസെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ്...
Read full story
മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു
റിപ്പോര്‍ട്ട്

മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു

By ന്യൂസ് ഡെസ്ക് February 4, 2021
യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിംഗില്‍ നടത്തിയ കൂടിക്കാഴ്ച സൈന്യം അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ചൈന, ടാറ്റ്മാഡോയുടെ ദേശീയ പുനരുജ്ജീവന ശ്രമങ്ങളെ...
Read full story