റങ്കൂണ്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ പ്രധാന പേജ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുളള കമ്പനി ചട്ടത്തിന്റെ ഭാഗമായാണ് നടപടി. രണ്ടുദിവസം മുമ്പ് മ്യാന്‍മറിലെ സൈനീക അട്ടിമറിക്കെതിരെയുളള പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ''ഞങ്ങളുടെ ആഗോള നയങ്ങള്‍ക്കനുസൃതമായി...
Read full story