കൊല്ലം :ആധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കി സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നീണ്ടകര താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായ കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നീണ്ടകര, ചവറ മേഖലയില്‍ കരിമണല്‍ ഖനനം വഴിയുണ്ടാകുന്ന...
Read full story