കൊല്ലം : കോവിഡ് പ്രതിസന്ധിയിലും  പൊതുവിദ്യാഭ്യാസ മേഖലയില്‍ ഹൈടെക് നിലവാരത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മേലില  ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍   ഓണ്‍ലൈന്‍ പഠനത്തിനായി അങ്കണവാടികള്‍ക്ക് ടി വി വിതരണം...
Read full story
ആലപ്പുഴ: ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഹാര്‍ബര്‍ ടു മര്‍ക്കെറ്റ് എന്ന പദ്ധതിയാണ് ഇതിനായി മത്സ്യഫെഡിന്റെ സഹകരണത്തോടുകൂടി ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ...
Read full story
കൊല്ലം : ജില്ലയുടെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തീരമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നതിന് കലക്ട്രേറ്റില്‍ ചേര്‍ന്ന തീരദേശം ഉള്‍പ്പെടുന്ന മേഖലകളിലെ ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുടെ ...
Read full story
കൊല്ലം : കോവിഡ് ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാര്‍ വിവിധ വിഭാഗം സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.ഇന്നലെ(ജൂലൈ 17) കലക്ട്രേറ്റില്‍ കോവിഡ് പ്രതിരോധം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ഓഗസ്റ്റ്...
Read full story