റിപ്പോര്‍ട്ട്

ടിവി കാണുന്നതിനിടെ പുറത്തിറങ്ങിയ ആറു വയസുകാരനെ കാണാതായി

By ന്യൂസ് ഡെസ്ക് December 28, 2025
ചിറ്റൂര്‍ | പാലക്കാട് ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് ആറു വയസുകാരനെ കാണാതായി. എരുമങ്കോട് സ്വദേശികളായ മുഹമ്മദ് – അനസ്തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് ഡിസംബർ 27 ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്.ചേട്ടന്‍ റയാനും, ബന്ധുവിന്റെ മക്കള്‍ക്കുമൊപ്പമിരുന്ന് സുഹാനും ടിവി...
Read full story
തിരുവനന്തപുരം|ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു. ഇവരുമായി സംഘം അടുത്ത ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് പോയി. പാലോട് റെയ്ഞ്ച് ഓഫീസിലെ...
Read full story
. മൈസൂരു: വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ.തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം നവംബർ 29 ശനിയാഴ്ച വൈകീട്ടാണ് സംഭവം. അഞ്ചുദിവസം മുമ്പ്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്....
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക (എ​​​സ്ഐ​​​ആ​​​ർ) പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​നി​​​ല്ല. ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്ത എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റ​​​ത്തി​​​ന്‍റെ എ​​​ണ്ണം 1.07 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​തി​​​ൽ മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​താ​​​യ​​​ത്. മൊ​​​ത്തം വി​​​ത​​​ര​​​ണം ചെ​​​യ്ത ഫോ​​​മു​​​ക​​​ളി​​​ൽ 38.45 ശ​​​ത​​​മാ​​​നം ഡി​​​ജി​​​റ്റൈ​​​സ്...
Read full story
ആലപ്പുഴ | സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. വീട്ടുകാരുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപെട്ടു. ജയപ്രദീപിനെ 19-ാം...
Read full story
തളിപ്പറമ്പ് | കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി...
Read full story
തിരുവനന്തപുരം | സ്‌കൂള്‍ വിട്ടശേഷം കൂട്ടുകാരനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. അടിമലത്തുറ പൊഴിക്കരക്കടുത്ത് കുളിക്കുന്നതിനിടെ ജോബില്‍ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബില്‍. അടിമലത്തുറ ലൂയീസ്...
Read full story
റിപ്പോര്‍ട്ട്

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 19-കാരനെ കാണാതായി

By ന്യൂസ് ഡെസ്ക് October 31, 2025
. വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് ഒക്ടോബർ 30 വ്യാഴാഴ്‌ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നീന്തലലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. നാല് സുഹൃത്തുക്കൾക്കൊപ്പമാണ്...
Read full story
വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. മുങ്ങിത്താഴ്ന്ന അനസിനെ...
Read full story