കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടി. മേത്തല കോന്നംപറമ്പിൽ ജിത്തുവിന്റെ (33) പക്കൽനിന്നുമാണ് പണം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. 07/07/21 ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ കരൂപ്പടന്നയിൽ...
Read full story