ന്യൂഡല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കാണിച്ച അലംഭാവമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ആദ്യ തരംഗത്തിന് ശേഷം ജനങ്ങളും സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചെന്നും അദ്ദേഹം 15/05/21 ശനിയാഴ്ച ഒരു ചടങ്ങിനിടെ പറഞ്ഞു....
Read full story