മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍.ടി.ജി.എസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) എന്നിവവഴി പണം കൈമാറാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍.ബി.ഐ. അനുമതി നല്‍കി. നിലവില്‍ ബാങ്കുകള്‍ക്കു മാത്രമാണ് ഇതിന് അനുമതിയുണ്ടായിരുന്നത്. ഇതോടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേ ടിഎം, ഫോണ്‍ പേ,...
Read full story