ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് ഉണ്ടായ നഷ്ടം അറിയാനും വ്യവസായികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നഷ്ടം കുറക്കുന്നതിനു സാധ്യമായ ഇടപെടലുകള്‍ക്കുമായി കേന്ദ്ര ഘന വ്യവസായ പൊതു സംരംഭ മന്ത്രി പ്രകാശ് ജാവദേക്കര്‍, ഘനവ്യവസായ, പൊതു സംരംഭക...
Read full story