ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം. വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ആറ്...
Read full story
പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ...
Read full story
തൃശൂര്‍ | മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പണം...
Read full story
കോഴിക്കോട് | ആവശ്യപ്പെട്ട പണം നല്‍കാതിരുന്ന പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ രണ്ടു ദിവസത്തിനു ശേഷം പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാൽ (26) ആണ് മരിച്ചത്. ഡിസംബർ 4 വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ...
Read full story
ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി...
Read full story
പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും...
Read full story
പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുളള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന്...
Read full story
തിരുവനന്തപുരം | ആരോഗ്യ വകുപ്പിന് നല്‍കുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യവകുപ്പിന് നല്‍കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ധനവകുപ്പ് പുറത്ത് വിടുമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2021- 22 കാലയളവ് നോക്കുമ്പോള്‍ ഇപ്പോള്‍ 137 ശതമാനം...
Read full story
റിപ്പോര്‍ട്ട്

ബം​ഗളൂരുവിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് May 28, 2025
ബം​ഗളൂരു : സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി വൻ കവർച്ച .ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മെയ് 26 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. .ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്....
Read full story
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ...
Read full story