മോൺസ്റ്ററും പടവെട്ടും 21 ന്
റിപ്പോര്‍ട്ട്

മോൺസ്റ്ററും പടവെട്ടും 21 ന്

By ന്യൂസ് ഡെസ്ക് October 6, 2022
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നിവിന്‍പോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു. ഒക്ടോബര്‍ 21 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. മഹാവീര്യര്‍ക്കുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട് .പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് മോൺസ്റ്റർ .ആറാട്ടിനുശേഷം...
Read full story