ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ദേവികുളം അഡീഷണല്‍ പ്രോജക്ട് പരിധിയിലുള്ള മൂന്നാര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 364 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി...
Read full story