അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: ടെന്‍ഡര്‍ നോട്ടീസ്

February 4, 2022 - 4:05 pm

ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ദേവികുളം അഡീഷണല്‍ പ്രോജക്ട് പരിധിയിലുള്ള മൂന്നാര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 364 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10ന് 12 മണി വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം 12 മണി വരെ
ടെന്‍ഡര്‍ ഫോം സ്വീകരിക്കും. മൂന്നു മണിക്ക് ടെണ്ടര്‍ തുറക്കുകയും ചെയ്യും. ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്ന കവറിന് മുകളിലായി അങ്കണവാടികളിലേക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ് എന്ന് രേഖപ്പെടുത്തണം. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04865 230601 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *