തിരുവനന്തപുരം: കേന്ദ്രമാനദണ്ഡപ്രകാരം ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനു മുന്നോടിയായി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെവേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചചെയ്തു. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍...
Read full story