തിരുപ്പതി: പൂജാരിയുടെ സ്വാധീനത്തിൽ രണ്ട് പെൺമക്കളെ കൊന്ന ദമ്പതികൾ പെരുമാറിയത് വിചിത്രമായെന്ന് റിപ്പോർട്. ദമ്പതികളെ 24/01/21 ഞായറാഴ്ച യാണ് മദനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പോലീസ് വീട്ടിലെത്തിയപ്പോൾ ദമ്പതികൾ പെൺമക്കളുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. അച്ഛൻ ഡോ. വി പുരുഷോത്തം...
Read full story