കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് മാതമംഗലത്ത് വനിതാ എസ് ഐ രൂപയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്. സിഐടിയു വിലക്കിയ കടയില്‍ സാധനം വാങ്ങിയ അഫ്സലിന് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഭീഷണി....
Read full story