കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിയില്‍ പ്രതിഷേധിച്ച് പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോന്ന മമതാ ബാനര്‍ജിയുടെ നടപടിയെ അഭിനന്ദിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ട്വീറ്റുകളിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു: മഹാപ്രഭുവും രക്ഷകനുമായ ശ്രീ മോദി നേതാജിയുടെ ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ...
Read full story