ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
റിപ്പോര്‍ട്ട്

ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

By ന്യൂസ് ഡെസ്ക് August 27, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമെ ഞായറാഴ്ച അനുവദിക്കൂ. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി...
Read full story