കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് കായികപരിശീലകന്‍ അഡ്വ. മുഹമ്മദ് മുബാറക്ക് ആയുധം വാങ്ങിയ എറണാകുളം മാര്‍ക്കറ്റിലെ കടയില്‍ എന്‍.ഐ.എ. തെളിവെടുപ്പ്. മുബാറക്കിന്റെ കസ്റ്റഡി കാലാവധി 08/01/2023 അവസാനിക്കും.എറണാകുളം മാര്‍ക്കറ്റ്, ജ്യൂസ്ട്രീറ്റ് റോഡിലെ കടയിലാണ് മുബാറക്കിനെ തെളിവെടുപ്പിനെത്തിച്ചത്. വൈകിട്ട് 5.45-ന് ആരംഭിച്ച തെളിവെടുപ്പ്...
Read full story
തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ച് 22നായിരുന്നു...
Read full story