റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയ്ക്ക് നഗരസഭയുടെ ആദരം

November 3, 2021 - 3:25 pm

കോഴിക്കോട്: എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭ ചെയർമാൻ പി.ടി.ബാബു നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു. നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ്  പൊന്നാട അണിയിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *