പൂത്തോട്ട: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ ഒ. പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. 32 ലക്ഷം രൂപ ചെലവിൽ ഒ. പി. റൂമുകൾ, കാത്തിരിപ്പ് കേന്ദ്രം, ഫാർമസി നവീകരണം,...
Read full story